¡Sorpréndeme!

CM Pinarayi Vijayan's reply to PM Narendra Modi on CAA | Oneindia Malayalam

2019-12-23 41,422 Dailymotion

CM Pinarayi Vijayan's reply to PM Narendra Modi on CAA
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിവാദം കത്തുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസം ദില്ലി രാം ലീല മൈതാനത്ത് നടന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ പൗരത്വ ഭേദഗതി നിയമത്തെ നരേന്ദ്ര മോദി ശക്തമായി പ്രതിരോധിച്ചിരുന്നു. വികസനം നടപ്പിലാക്കാന്‍ ആരുടേയും മതം ചോദിച്ചിട്ടില്ലെന്നും എന്‍ആര്‍സി രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും മോദി പ്രസംഗിച്ചു. തന്നെ വെറുത്തോളൂ രാജ്യത്തെ വെറുക്കരുത് എന്നും മോദി പറയുകയുണ്ടായി.ഇതിന് വികാര പ്രകടനങ്ങളല്ല വേണ്ടത് എന്നാണ് പിണറായിയുടെ മറുപടി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്.
#PinarayiVijayan